headerlogo
recents

കുട്ടമ്പുർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയെ കാണാതായി

ജൂലായ് 28 മുതലാണ് വിദ്യാർത്ഥിയെ കാണാതായത്

 കുട്ടമ്പുർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയെ കാണാതായി
avatar image

NDR News

01 Aug 2025 09:35 PM

ബാലുശ്ശേരി: ഉണ്ണികുളം ആറങ്ങാട്ട് മുഹമ്മദ് ഫാറൂഖിന്റെ മകൻ നിബ്രാസ് (17) കാണ്മാനില്ലെന്ന് പോലീസിൽ പരാതി നൽകി. ജൂലായ് 28 മുതലാണ് വിദ്യാർത്ഥിയെ കാണാതായത്. കുട്ടമ്പൂർ ഹയർ സെക്കൻററി സ്കൂ‌ൾ +2 വിദ്യാർത്ഥിയാണ്. 

     കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കണമെന്ന് ബാലുശ്ശേരി പോലീസ് അറിയിച്ചു. 9946155202 9497987194

 

NDR News
01 Aug 2025 09:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents