headerlogo
recents

കോഴിക്കോട്ടെ തിരക്കേറിയ റെയിൽവേ ട്രാക്കിൽ വിദ്യാർഥികളുടെ ഫോട്ടോ ഷൂട്ട്

ബുധനാഴ്ചയും വിദ്യാർഥികൾ റെയിൽവേ ട്രാക്കിൽ ഫോട്ടോ ഷൂട്ടിനായി എത്തി

 കോഴിക്കോട്ടെ തിരക്കേറിയ റെയിൽവേ ട്രാക്കിൽ വിദ്യാർഥികളുടെ ഫോട്ടോ ഷൂട്ട്
avatar image

NDR News

14 Aug 2025 07:31 AM

കോഴിക്കോട്: തിരക്കേറിയ റെയിൽവേ ട്രാക്കിൽ വിദ്യാർഥികളുടെ ഫോട്ടോ ഷൂട്ട്. സി.എച്ച് ഓവർ ബ്രിഡ്‌ജിന്‌ താഴെയുള്ള പാളത്തിലാണ് വിദ്യാർഥികൾ പതിവായി ഫോട്ടോ ഷൂട്ടിനായി എത്തുന്നത്. നാട്ടുകാർ വിലക്കിയിട്ടും വിദ്യാർഥികൾ ഫോട്ടോയെടുക്കുന്നത് തുടരുന്നതായാണ് പരായി.

      ബുധനാഴ്ചയും ഇത്തരത്തിൽ വിദ്യാർഥികൾ റെയിൽവേ ട്രാക്കിൽ ഫോട്ടോ ഷൂട്ടിനായി എത്തി. നേരത്തേ ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തപ്പോൾ പൊലീസും റെയിൽവേ സംരക്ഷണ സേനയും ഒഴിവാക്കണമെന്ന് നിർദേശം നൽകിയിരുന്നു. അത് ലംഘിച്ചാണ് ഇപ്പോൾ സ്ഥിരം ഫോട്ടോ ഷൂട്ടുകൾ നടക്കുന്നത്.

 

NDR News
14 Aug 2025 07:31 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents