കുറ്റ്യാടിയിൽ വാഴക്കുലയുമായി വന്ന മിനി പിക്കപ്പ് വാൻ പറമ്പിലേക്ക് മറിഞ്ഞു
കുറ്റ്യാടി ഒത്യോട്ട് പാലത്തിനു സമീപം ചത്തോത് പറമ്പിലാണ് സംഭവം

കുറ്റ്യാടി: വയനാട്ടിൽ നിന്നും വന്ന മിനി പിക്കപ്പ് വാൻ പറമ്പിലേക്ക് മറിഞ്ഞു. അപകടത്തിൽ പിക്കപ്പ് ഡ്രൈവർക്ക് പരിക്ക് പറ്റി. കുറ്റ്യാടി ഒത്യോട്ട് പാലത്തിനു സമീപം ചത്തോത് പറമ്പിൽ ആണ് സംഭവം.
അകടത്തിൽപ്പെട്ട പിക്കപ്പ് ലോറി തല കീഴായി മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ ആണ് സംഭവം.