കൈതക്കലിൽ ബൈക്ക് തെന്നി വീണ് പരിക്കേറ്റ യുവാവ് മരിച്ചു
സഹ യാത്രികനും അപകടത്തിൽ ഗുരുരമായി പരിക്കോട്ടുണ്ട്

കായണ്ണ : കൈതക്കലിൽ ഇന്നലെ രാത്രി ബൈക്ക് തെന്നി വീണ് പരിക്കേറ്റ യുവാവ് മരിച്ചു. നെല്ലുളി തറമ്മൽ മനോജൻ്റെ മകൻ മൃഥുൽ(23) ആണ് കോഴിക്കോട് മെഡിക്കൽ കോളെജിൽ മരണപ്പെട്ടത്. സഹ യാത്രികനായ കായണ്ണ ചെമ്പോടുമ്മൽ രാജീവൻ്റെ മകൻ രാഹുൽ (23)നും അപകടത്തിൽ ഗുരുരമായി പരിക്കേററിട്ടുണ്ട്. ഇയാൾ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്
കൈതയ്ക്കൽ വെച്ച് ഇന്നലെ അർദ്ധരാത്രി 12 മണിയോടെയായിരുന്നു അപകടം. പോസ്റ്റ് മോട്ടത്തിന് ശേഷം ഉച്ചക്ക് 2 മണിക്ക് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു