headerlogo
recents

കൊല്ലത്ത് കന്യാസ്ത്രീ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ

രണ്ട് ദിവസം മുമ്പ് ഇവരുടെ ബന്ധുക്കൾ മഠത്തിൽ എത്തിയിരുന്നു

 കൊല്ലത്ത് കന്യാസ്ത്രീ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ
avatar image

NDR News

16 Sep 2025 12:07 PM

കൊല്ലം: കന്യാസ്ത്രീയെ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്‌ച വൈകീട്ട് മൂന്ന് മണിക്കാണ് കൊല്ലം നഗരത്തിലെ ശങ്കേഴ്സ് ആശുപത്രിക്ക് സമീപമുള്ള ആരാധനാലയത്തിൽ ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട് മധുര സ്വദേശിനിയായ മേരി സ്കൊളാസ്റ്റിക്ക(33) ആണ് മരിച്ചത്.

       ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് വർഷമായി മഠത്തിലെ അന്തേവാസിയാണ്. രണ്ട് ദിവസം മുമ്പ് ഇവരുടെ ബന്ധുക്കൾ മഠത്തിൽ എത്തിയിരുന്നു. സ്ഥലത്ത് നിന്ന് ആത്മ ത്യാക്കുറിപ്പും ലഭിച്ചു. സംഭവത്തിൽ ന്വേസ് അന്വേഷണം നടക്കുന്നുണ്ട്. ഇവർ ഡിപ്രഷന്റെ അവസ്ഥയിൽ ആയിരുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ നിന്നുമുള്ള വിവരം.

 

NDR News
16 Sep 2025 12:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents