താമരശ്ശേരി ഡിവൈഎസ്പി സുഷീറിനെ സ്ഥലം മാറ്റി
പി ചന്ദ്രമോഹൻ പുതിയ താമരശ്ശേരി ഡി വൈ എസ് പി

താമരശ്ശേരി: താമരശ്ശേരി സബ് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്ന കെ സുഷീറിന് സ്ഥലമാറ്റം. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് (ഇൻ്ണൽ സെക്യൂരിറ്റി) കോഴിക്കോട് റേഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായാണ് സ്ഥലമാറ്റം.
പകരം പി ചന്ദ്രമോഹനെ താമരശ്ശേരി ഡി വൈ എസ് പി യായി നിയമിച്ചു.