headerlogo
recents

പേരാമ്പ്രയിൽ ഹരിത കർമ്മ സേനാംഗങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി

ഗ്രാമപഞ്ചായത്തിൻ്റെയും താലൂക്ക്ആശുപത്രിയുടേയും സഹകരണത്തോടെയാണ് ക്യാമ്പ്

 പേരാമ്പ്രയിൽ ഹരിത കർമ്മ സേനാംഗങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി
avatar image

NDR News

27 Sep 2025 10:10 AM

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമ പഞ്ചായത്തിൻ്റെയും, താലൂക്ക് ആശുപത്രിയുടേയും സംയുക്താ ഭിമുഖ്യത്തിൽ ഹരിതകർമ്മ സേനാംഗങ്ങൾക്കായ് മെഡിക്കൽ ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് ഉദ്ഘാടനം നിർവ്വഹിച്ചു.

      വൈസ് പ്രസിഡണ്ട് കെ എം റീന, ശുചിത്വമിഷൻ ബ്ലോക്ക് കോ ഓഡിനേറ്റർ ഷൈനി. വി.പി. ഡോ:അനഘ, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കാരയാട് ഹരിത കർമ്മസേന സെക്രട്ടി സജിലത എന്നിവർ സംസാരിച്ചു.

 

NDR News
27 Sep 2025 10:10 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents