headerlogo
recents

ചേമഞ്ചേരി തുവക്കോട് സ്വദേശി ഡൽഹിയിൽ വാഹനപകടത്തിൽ മരിച്ചു

സംസ്കാരം ഇന്ന് (ഞാറാഴ്ച) വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ

 ചേമഞ്ചേരി തുവക്കോട് സ്വദേശി ഡൽഹിയിൽ വാഹനപകടത്തിൽ മരിച്ചു
avatar image

NDR News

09 Nov 2025 10:23 AM

ചേമഞ്ചേരി: തുവ്വക്കോട് സ്വദേശി ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ മരിച്ചു. തുവ്വക്കോട് മണാട്ട് അമന്‍ (25) ആണ് മരിച്ചത്. സംസ്കാരം ഇന്ന് (ഞാറാഴ്ച) വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

     മുന്‍ റെയില്‍വേ വോളിബോള്‍ താരവും റെയില്‍വേ ജീവനക്കാരനുമായിരുന്ന മണാട്ട് അജിത്ത് കുമാര്‍ എന്ന മണിയാണ് പിതാവ്. അമ്മ: പുഷ്പലത ടീച്ചര്‍ (ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്കൂൾ) സഹോദരി: ഓസ്റ്റീന.

 

NDR News
09 Nov 2025 10:23 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents