headerlogo
recents

‘ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള വയസ്സ് അഞ്ചായി തുടരും, ആറ് വയസ്സ് 2027ൽ ആലോചിച്ച് തീരുമാനിക്കും’: മന്ത്രി വി ശിവൻകുട്ടി

മിനിമം മാർക്ക് സംവിധാനം 1 മുതല്‍ 9-ാം ക്ലാസ്സ് വരെ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 ‘ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള വയസ്സ് അഞ്ചായി തുടരും, ആറ് വയസ്സ് 2027ൽ ആലോചിച്ച് തീരുമാനിക്കും’: മന്ത്രി വി ശിവൻകുട്ടി
avatar image

NDR News

13 Dec 2025 04:30 PM

  തിരുവനന്തപുരം :ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സാക്കുന്ന തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അടുത്ത വർഷവും ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള വയസ്സ് അഞ്ചായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

   ആറ് വയസ്സ് എന്ന നിർദേശം 2027ൽ ആലോചിച്ച് തീരുമാനിക്കു മെന്ന് അദ്ദേഹം പറഞ്ഞു. മിനിമം മാർക്ക് സംവിധാനം 1 മുതല്‍ 9-ാം ക്ലാസ്സ് വരെ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

  ഇത്തവണ 9 വരെ ക്ലാസുകളിൽ നടപ്പിലാക്കും. അടുത്ത വർഷം പത്താം ക്ലാസിൽ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

NDR News
13 Dec 2025 04:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents