headerlogo
recents

താമരശ്ശേരിയിൽ കാർ വൈദ്യുതി തൂണിൽ ഇടിച്ച് അപകടം

ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്

 താമരശ്ശേരിയിൽ കാർ വൈദ്യുതി തൂണിൽ ഇടിച്ച് അപകടം
avatar image

NDR News

14 Dec 2025 03:08 PM

താമരശ്ശേരി;നിയന്ത്രണം വിട്ട് കാർ വൈദ്യുതി തൂണിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക്. താമരശ്ശേരി ക്രിസ്ത്യൻ പള്ളിക്ക് സമീപം ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്.

     പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

NDR News
14 Dec 2025 03:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents