headerlogo
recents

മലപ്പുറത്ത് പട്ടാളക്കാരനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

നാലു ദിവസം മുമ്പാണ് ഇയാൾ അവധിക്ക് നാട്ടിലെത്തിയത്

 മലപ്പുറത്ത് പട്ടാളക്കാരനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
avatar image

NDR News

17 Dec 2025 02:28 PM

മലപ്പുറം: മലപ്പുറം മൂത്തേടം കുറ്റിക്കാട് പട്ടാളക്കാരനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജസൻ സാമുവൽ (32) ആണ് മരിച്ചത്. 

     നാലു ദിവസം മുമ്പാണ് ഇയാൾ അവധിക്ക് നാട്ടിലെത്തിയത്.ചത്തീസ് ഗഡിലാണ് ജോലി ചെയ്തിരുന്നത്.

 

NDR News
17 Dec 2025 02:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents