താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം ലോറി കുടുങ്ങി
തടസ്സം നീക്കാനുള്ള ഊർജ്ജിതമായ ശ്രമങ്ങൾ നടക്കുന്നു
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വീണ്ടും വലിയ വാഹനം കുടുങ്ങി ഗതാഗത തടസ്സം തവണ ചരക്കിലൂടെയാണ് അപകടത്തിൽപ്പെട്ടത്. ചുരത്തിൽ ആറാം വളവിൽ ലോറി കുടുങ്ങിയാണ് ഗതാഗത തടസ്സമുണ്ടായത്.
തടസ്സം നീക്കുന്നതിനുള്ള ഊർജ്ജിതമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. യാത്രക്കാർ സമയം ക്രമീകരിച്ചു പുറപ്പെടുക. ഇപ്പോൾ ചുരത്തിൽ നല്ല വാഹന തിരക്ക് ഉണ്ട്.

