headerlogo
recents

ഫറോക്കിൽ ഇന്ന് രാത്രി ബെൻസ് കാറും ദോസ്തും കൂട്ടിയിടിച്ച് അപകടം

ഓയിൽ ലീക്ക് ആയത് കാരണം റോഡ് ക്ലീൻ ചെയ്യാനായി ഫയർഫോഴ്സ് യൂണിറ്റ് എത്തിയിട്ടുണ്ട്

 ഫറോക്കിൽ ഇന്ന് രാത്രി ബെൻസ് കാറും ദോസ്തും കൂട്ടിയിടിച്ച് അപകടം
avatar image

NDR News

01 Jan 2026 09:25 PM

കോഴിക്കോട് : ഫറോക്ക് കല്ലമ്പാറ കഷായപ്പടി പള്ളിക്ക് മുൻവശത്ത് ബെൻസ് കാർ അശോഗ് ലയ്‌ലാന്റ് ദോസ്ത്തുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.ദോസ്തൽ ഉണ്ടായിരുന്നവരെ പരിക്കുകളോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കഷായപ്പടി ഇടക്കെകടവ് ഓയിൽ കമ്പനിയിലെതാണ് ദോസ്ത്'

    ദോസ്തിൽ നിന്നും ഓയിൽ ലീക്ക് ആയത് കാരണം റോഡ് ക്ലീൻ ചെയ്യാനായി മീഞ്ചന്തയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയിട്ടുണ്ട്.ദോസ്തിൽ നിന്നും ഓയിൽ ലീക്ക് ആയത് കാരണം റോഡ് ക്ലീൻ ചെയ്യാനായി മീഞ്ചന്തയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയിട്ടുണ്ട്. ഇന്ന് രാത്രി 7:50 ഓട് കൂടിയായിരുന്നു സംഭവം. കല്ലമ്പാറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണ്.

 

 

NDR News
01 Jan 2026 09:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents