വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ
കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം
പാലക്കാട്: കരിമ്പ കല്ലടിക്കോട് ചുങ്കത്ത് വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
മുതുകാട് പറമ്പ് പരേതനായ ഹംസയുടെ ഭാര്യ അലീമ (72) ആണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം

