headerlogo
recents

അഴിച്ചു വിട്ട വളർത്തുനായ കടിച്ച് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

കാലിനും കൈക്കും കടിയേറ്റ കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

 അഴിച്ചു വിട്ട വളർത്തുനായ കടിച്ച് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു
avatar image

NDR News

16 Jan 2026 05:40 PM

കോഴിക്കോട് മുക്കം: അഴിച്ചു വിട്ട വളർത്തുനായ കടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്. മുക്കം മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശ്ശേരിയുടെ മകൾ അഭിഷ(17)നാണ് പരിക്കേറ്റത്. കാലിനും കൈക്കും കടിയേറ്റ അഭിഷയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

      മറ്റൊരു വിദ്യാർത്ഥിയെയും നായ കടിക്കാൻ ശ്രമിച്ചു. ഈ വിദ്യർത്ഥിനി അടുത്ത വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. അയൽ വീട്ടിലെ നായയാണ് കുട്ടിയെ കടിച്ചത്

 

NDR News
16 Jan 2026 05:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents