മരുമകളെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർതൃപിതാവ് ജീവനൊടുക്കി
പാലക്കാട് കുഴൽമന്ദം പല്ലൻ ചാത്തന്നൂരിലാണ് സംഭവം
പാലക്കാട് : പാലക്കാട് മരുമകളെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർതൃപിതാവ് വിഷം കഴിച്ച് ജീവനൊടുക്കി. പല്ലൻ ചാത്തന്നൂർ നടക്കാവ് ശോഭ നിവാസിൽ രാധാകൃഷ്ണൻ (76) ആണ് മരിച്ചത്. പാലക്കാട് കുഴൽമന്ദം പല്ലൻ ചാത്തന്നൂരിലാണ് സംഭവം.

