പേരാമ്പ്രയിൽ ബിജെപി നേതാവിന്റെ വീടിന് നേരേ സ്ഫോടകവസ്തു എറിഞ്ഞു
പേരാമ്പ്ര പോലീസ് സ്ഥലത്തത്തി അന്വേഷണം ആരംഭിച്ചു
പേരാമ്പ്ര: പേരാമ്പ്രയിൽ ബിജെപി നേതാവിന്റെ വീടിന്റെ സമീപം സ്ഫോ ടകവസ്തു എറിഞ്ഞു: ബിജെപി ജില്ലാ നേതാവ് ജുബിൻ ബാലകൃഷ്ണന്റെ വീടിനു സമീപത്തേക്കാണ് രാത്രി പത്തരയോടെ കൂടി ഉഗ്ര ശേഷിയുള്ള സ്ഫോടാകവസ്തു എറിഞ്ഞത്.
സ്ഥലത്ത് പേരാമ്പ്ര പോലീസ് എത്തി അന്വേഷണം ആരംഭിച്ചു

