headerlogo
recents

തിരുവണ്ണൂർ ഒടുമ്പ്ര കടവിൽ പലഹാര കമ്പനിക്ക് തീപിടിച്ചു

ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയാണ് തീ പിടുത്തം ഉണ്ടായത്

 തിരുവണ്ണൂർ ഒടുമ്പ്ര കടവിൽ പലഹാര കമ്പനിക്ക് തീപിടിച്ചു
avatar image

NDR News

24 Jan 2026 12:07 PM

കോഴിക്കോട്: തിരുവണ്ണൂർ ഒടുമ്പ്ര കടവിൽ പ്രവർത്തിക്കുന്ന രത്ന പലഹാര കമ്പനിക്കാണ് തീ പിടിച്ചത്. പുലർച്ചെ ഒരു മണിയോടുകൂടിയാണ് തീ പിടുത്തം ഉണ്ടായത്. മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽ നിന്നും സേന എത്തി തീയണച്ചു. 

    ബേക്കറി പലഹാരങ്ങൾ ഉണ്ടാക്കുന്ന കട പൂർണ്ണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടെന്ന് കട ഉടമ പറഞ്ഞു. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

NDR News
24 Jan 2026 12:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents