പതിനൊന്ന് വയസ്സുകാരിയെ ഇന്ന് രാവിലെ മുതൽ കാണ്മാനില്ല
വീട്ടിൽ നിന്ന് കുട്ടി പുറത്തേക്ക് ഇറങ്ങുന്ന ദൃശ്യം സിസിടിവി - യിൽ പതിഞ്ഞിട്ടുണ്ട്
മലപ്പുറം: വള്ളിക്കുന്ന് അത്താണിക്കൽ എൽ പി സ്റ്റോപ്പിന് സമീപം താമസിക്കുന്ന ശ്രീലക്ഷ്മി (11 വയസ്) യെ ഇന്ന് രാവിലെ 11:45 മുതൽ പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ അത്താണിക്കൽ പള്ളി പടിയിലുള്ള വീട്ടിൽ നിന്നും കാണാതായി. കാണാതാവുന്ന സമയത്ത് ചുമപ്പ് ടോപ്പും മെറൂൺ കളർ പാൻ്റും ആണ് വേഷം.
വീട്ടിൽ നിന്ന് കുട്ടി ഗെയ്റ്റ് തുറന്ന് പുറത്തേക്ക് ഇറങ്ങുന്ന ദൃശ്യം സിസിടിവി - യിൽ പതിഞ്ഞിട്ടുണ്ട്. ഈ കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 100 നമ്പറിൽ 1098 or 112 ടോൾ ഫ്രീ നമ്പറിലോ അല്ലെങ്കിൽ താഴെ കാണുന്ന നമ്പറിലോ അറീക്കുക. പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ. 04942410260. എസ് എച്ച് പരപ്പനങ്ങാടി 9497947225, 6238752823

