പയ്യോളി മത്സ്യ മാർക്കറ്റിലെ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു
നാലപത്തി മൂന്ന് വയസ്സായിരുന്നു
പയ്യോളി : യുവാവ് കുഴഞ്ഞു വീണ് മരിച്ചു പയ്യോളി മത്സ്യ മാർക്കറ്റിലെ തൊഴിലാളിയായ വി എം ഷംസുമാണ് കുഴഞ്ഞുവീണ് മരിച്ചത് '43 വയസ്സായിരുന്നു.
പിതാവ്: മജീദ് വടക്കേ മൂപ്പിച്ചതിൽ ' മാതാവ്: സഫിയ വി എം. ഹസീനയാണ് ഭാര്യ' ദിൽഷാന , ഹാദിയ എന്നിവർ മക്കളാണ്. മരുമകൻ: അഫ്സൽ എന്നിവരാണ് സഹോദരങ്ങൾ. ആഷിക് ഷമീദ് എന്നിവർ സഹോദരങ്ങളാണ്.

