headerlogo
recents

കൂമുള്ളിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്

കാർ സ്കൂട്ടറിൽ തട്ടിയ ശേഷം മരത്തിലിടിച്ചു

 കൂമുള്ളിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്
avatar image

NDR News

05 Feb 2026 12:08 PM

അത്തോളി: സംസ്ഥാന പാതയിൽ കൂമുള്ളി ആലിൻ ചുവടിന് സമീപം നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ തട്ടിയ ശേഷം മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക് .

     സ്കൂട്ടർ യാത്രികൻ ബാലുശ്ശേരി കാട്ടാമ്പള്ളി സ്വദേശി അസീസ് (50 ) നാണു പരിക്കേറ്റത് . കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.

 

NDR News
05 Feb 2026 12:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents