headerlogo
recents

മുത്താമ്പിയിൽ ഫർണിച്ചർ ഷോപ്പിന് സമീപത്തെ അടിക്കാടിന് തീപിടിച്ചു

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം

 മുത്താമ്പിയിൽ ഫർണിച്ചർ ഷോപ്പിന് സമീപത്തെ അടിക്കാടിന് തീപിടിച്ചു
avatar image

NDR News

06 Feb 2026 07:13 PM

കൊയിലാണ്ടി: മുത്താമ്പി വൈദ്യരങ്ങാടിയിൽ ഫർണിച്ചർ കടക്ക് മുമ്പിൽ അടിക്കാടിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അടിക്കാടിനും സമീപത്ത് കൂട്ടിയിട്ട മരത്തടികളിലേക്കും തീ വ്യാപിച്ചു. 

    കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. സ്റ്റേഷൻ ഓഫീസർ ബിജു വി.കെ യുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ പ്രവർത്തകർ തീയണച്ചത്.

NDR News
06 Feb 2026 07:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents