headerlogo
recents

നഗരമധ്യത്തിൽ യുവാവിന്റെ പരാക്രമം. റോഡിലിരുന്ന് വാഹനം തടയലും അസഭ്യം പറച്ചിലും

റോഡിന്റെ മധ്യത്തിൽ ഇരുന്ന ശേഷം വാഹനങ്ങൾ തടയുകയായിരുന്നു

 നഗരമധ്യത്തിൽ യുവാവിന്റെ പരാക്രമം. റോഡിലിരുന്ന് വാഹനം തടയലും അസഭ്യം പറച്ചിലും
avatar image

NDR News

06 Feb 2026 06:46 PM

കോട്ടയം: നഗരമധ്യത്തിൽ ഗാന്ധി സ്ക്വയറിൽ യുവാവിന്റെ പരാക്രമം. വൈകീട്ട് നാലുമണിയോടെ ഇവിടെയെത്തിയ ഇയാൾ റോഡിന്റെ മധ്യത്തിൽ ഇരുന്ന ശേഷം വാഹനങ്ങൾ തടയുകയായിരുന്നു.

     പോലീസെത്തി ഇയാളെ സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും വീണ്ടുമെത്തി റോഡിന്റെ നടുവിൽ കിടക്കുകയും വാഹന ഡ്രൈവർമാരെ അസഭ്യം പറയുകയും ചെയ്‌. 4.30-ഓടെ കൂടുതൽ പോലീസെത്തി ഇയാളെ ഇവിടെനിന്ന് നീക്കി.

NDR News
06 Feb 2026 06:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents