headerlogo
recents

പേരാമ്പ്രയിൽ മുളകുപൊടിയെറിഞ്ഞ് യുവതിയുടെ സ്വർണ്ണം കവരാൻ ശ്രമം

പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്

 പേരാമ്പ്രയിൽ മുളകുപൊടിയെറിഞ്ഞ് യുവതിയുടെ സ്വർണ്ണം കവരാൻ ശ്രമം
avatar image

NDR News

06 Feb 2026 11:30 PM

പേരാമ്പ്ര: പേരാമ്പ്രയിൽ മുളകുപൊടി എറിഞ്ഞ് യുവതിയുടെ സ്വർണ്ണം കവരാൻ ശ്രമം. പേരാമ്പ്ര സ്വദേശി റസീമയ്ക്കും രണ്ടുവയസുകാരി മകൾക്കും നേരെയാണ് മുളകുപൊടി എറിഞ്ഞത്. സംഭവ സമയത്ത് റസീമയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.    

     ഇരുവരും സ്വർണാഭരണങ്ങൾ ധരിച്ചിരുന്നു. മുളകുപൊടി എറിഞ്ഞതോടെ ഇരുവരും ബഹളം വെച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സി.സി.ടി.വി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 

NDR News
06 Feb 2026 11:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents