headerlogo
recents

കുറ്റ്യാടി ചുരത്തിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്

നാദാപുരം സ്വദേശികളായ മൂന്നു പേർക്ക് നിസ്സാര പരിക്കേറ്റത്

 കുറ്റ്യാടി ചുരത്തിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്
avatar image

NDR News

07 Feb 2026 05:53 PM

കോഴിക്കോട്: കുറ്റ്യാടി ചുരം റോഡിൽ മുളവട്ടത്ത് പരപ്പുപാലത്തിന്സമീപം ചുരം ഇറങ്ങിവന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.

     കാറിൽ ഉണ്ടായിരുന്ന നാദാപുരം സ്വദേശികളായ മൂന്നു പേർക്ക് നിസ്സാര പരിക്ക് ' ഇന്നലെ രാത്രി 10.45 നാണ് അപകടം

 

NDR News
07 Feb 2026 05:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents