ബൈക്കും ടിപ്പറും പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
മുക്കം: കഴിഞ്ഞ മാസം 29ന് മുരിങ്ങം പുറായി -തേക്കുംകുറ്റി റോഡിൽ പന്നിമുക്കിന് സമീപം ബൈക്കും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കളരിക്കണ്ടി തത്താമത്ത് പരേതനായ രാധാകൃഷ്ണന്റെ്റെ മകൻ അനുരാജ് (27) ആണ് മരിച്ചത്.

