headerlogo
recents

കൊയിലാണ്ടിയിൽ കാർ ബസിന് പിറകിലടിച്ച് കാർ ഡ്രൈവർക്ക് പരിക്ക്

നിയന്ത്രണം വിട്ട കാർ ബസ്സിന്റെ പിറകിൽ ഇടിക്കുകയായിരുന്നു

 കൊയിലാണ്ടിയിൽ കാർ ബസിന് പിറകിലടിച്ച് കാർ ഡ്രൈവർക്ക് പരിക്ക്
avatar image

NDR News

10 Feb 2026 12:02 PM

കോഴിക്കോട്: കൊയിലാണ്ടി ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ബസ്സിനു പിറകിലിടിച്ച് കാർ ഡ്രൈവർക്ക് പരുക്ക്. കൊയിലാണ്ടി ദേശീയ പാതയിൽ 14-ാം മൈൽ വെച്ചാണ് അപകടം. കൊയിലാണ്ടിയി ലേക്ക് വരുകയായിരുന്ന ബസ്സ് ആളെ ഇറക്കാനായി നിർത്തിയതായിരുന്നു. 

     നിയന്ത്രണം വിട്ട കാർ ബസ്സിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെആഘാതത്തിൽ കാറി ന്റെൻ മുൻഭാഗം പൂർണ്ണമായും തകർന്നു.

 

 

NDR News
10 Feb 2026 12:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents