headerlogo
recents

വയോധികൻ കിണറിലെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ

മൈക്കാവിൽ റേഷൻ ഷോപ്പ് നടത്തി വരികയായിരുന്നു

 വയോധികൻ കിണറിലെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ
avatar image

NDR News

10 Feb 2026 03:06 PM

താമരശ്ശേരി: വയോധികനെ കിണറിലെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി ആനിക്കോട് പുന്നക്കൊമ്പിൽ പൗലോസ് (72) നെയാണ് ഇന്നു രാവിലെ വീട്ടുമുറ്റത്തെ കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്കാവിൽ റേഷൻ ഷോപ്പ് നടത്തി വരികയായിരുന്നു. 

    മൂന്നു മാസം മുമ്പ് ഇയാളുടെ മകൻ ഷിബു അർബുദം ബാധിച്ച് മരിച്ചിരുന്നു. ഭാര്യ: ലീലാമ്മ, മകൾ:ഷിബി (ഇസ്രായേൽ). ആളെ മുറിയിൽ കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനിടെയാണ് കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

 

 

NDR News
10 Feb 2026 03:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents