headerlogo
recents

ഒരു കോടി രൂപ വിലവരുന്ന 1.16 കിലോഗ്രാം എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ

പോലീസും ജില്ലാ ആൻ്റി നർക്കോട്ടിക് സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്‌ത്

 ഒരു കോടി രൂപ വിലവരുന്ന 1.16 കിലോഗ്രാം എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ
avatar image

NDR News

11 Feb 2026 12:55 PM

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം കൊളക്കാട്ട് ചാലി വിളക്കാഞ്ചേരിയിൽ ഒരു കോടി രൂപയോളം വിപണി വിലവരുന്ന 1.16 കിലോഗ്രാം എംഡിഎംഎയുമായി ദമ്പതികളടക്കം മൂന്ന് പേർ അറസ്റ്റിൽ.

ചേലമ്പ്ര കൊളക്കാട്ട് ചാലി സ്വദേശി പെരിഞ്ചിക്കര അസീസ് (53), ഭാര്യ കമറുന്നീസ (50), മകൻ ജാസിറിന്റെ സുഹൃത്ത് ചേലേമ്പ്ര സ്വദേശി കവലക്കണ്ടി സലാവുദ്ദീൻ (28) എന്നിവരാണ് പിടിയിലായത്.    

     തേഞ്ഞിപ്പാലം പോലീസും ജില്ലാ ആൻ്റി നർക്കോട്ടിക് സ്ക്വാഡും ചേർന്ണ്നാ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ പോയ മകൻ ജാസിർ എന്ന പുള്ളി ജാസിറിനായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

 

NDR News
11 Feb 2026 12:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents