headerlogo
recents

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് ഭീഷണി

സ്ഥലത്ത് പോലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി

 കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് ഭീഷണി
avatar image

NDR News

26 Feb 2026 05:39 PM

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് ഭീഷണി. ഇന്ന് കാലത്ത് 10.45 ഓടെ പ്രിന്‍സിപ്പലിനാണ് മെയില്‍ സന്ദേശം വന്നത്. സ്ഥലത്ത് പോലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ഇതുവരെ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

       നേരത്തെയും ഇത്തരത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് ഭീഷണിയുണ്ടിയാരുന്നു. അന്ന് പരിശോധനയില്‍ ഒന്നു കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

 

NDR News
26 Feb 2026 05:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.