headerlogo
recents

വടകരയിൽ യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; വിമുക്തഭടൻ അറസ്റ്റിൽ

വീട്ടിൽ തനിച്ചായിരുന്ന 26 കാരിയെയാണ് പീഡിപ്പിച്ചത്

 വടകരയിൽ യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; വിമുക്തഭടൻ അറസ്റ്റിൽ
avatar image

NDR News

26 Feb 2026 06:12 PM

വടകര: യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ വിമുക്ത ഭടൻ അറസ്റ്റിൽ. മുടപ്പിലാവിൽ താഴെപൊയിൽ ശിവപുരിയിൽ രവീന്ദ്രൻ (62) ആണ് അറസ്റ്റിലായത്. വീട്ടിൽ തനിച്ചായിരുന്ന 26 കാരിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

    യുവതിയുടെ പരാതിയിൽ വടകര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്‌. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

NDR News
26 Feb 2026 06:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.