headerlogo
recents

താമരശ്ശേരിയിൽ ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തിന് പിന്നാലെ മൂന്ന് പേർക്ക് വെട്ടേറ്റു

കോമരത്തിന്റെ വാൾ ഉപയോഗിച്ചാണ് വെട്ടിയത്

 താമരശ്ശേരിയിൽ ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തിന് പിന്നാലെ മൂന്ന് പേർക്ക് വെട്ടേറ്റു
avatar image

NDR News

05 Mar 2026 09:13 AM

താമരശ്ശേരി:ഉത്സവത്തിനിടെ ഉണ്ടായ തർക്കം രൂക്ഷമായതിന് പിന്നാലെ മൂന്ന് പേർക്ക് വെട്ടേറ്റു. ചാലക്കര ഇരട്ടക്കുളങ്ങരയിലാണ് സംഭവം. കാവിലെ ഉത്സവം സംബന്ധിച്ചായിരുന്നു തർക്കം.

    കോമരത്തിന്റെ വാൾ ഉപയോഗിച്ചാണ് വെട്ടിയത്. 2 പേർക്ക് വയറിനും ഒരാൾക്ക് തലയ്ക്കുമാണ് വെട്ടേറ്റത്. പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ മൂന്ന് സ്ത്രീകൾക്കും പരുക്കേറ്റു. പരിക്കേറ്റവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

 

NDR News
05 Mar 2026 09:13 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents