headerlogo
recents

ഉള്ളിയേരി മാമ്പൊയിലിൽ പെൺകുട്ടിയെ കാണാതായി

ഇന്ന് (13/03/2026) രാവിലെ 6 മണി മുതലാണ് കാണാതായത്

 ഉള്ളിയേരി മാമ്പൊയിലിൽ പെൺകുട്ടിയെ കാണാതായി
avatar image

NDR News

13 Mar 2026 02:14 PM

കോഴിക്കോട്:​ഉള്ളിയേരി മാമ്പൊയിൽ നിന്നും പെൺകുട്ടിയെ കാണാതായതായി പരാതി. ഇന്ന് (13/03/2026) രാവിലെ 6 മണി മുതലാണ് കാണാതായതെന്ന് രക്ഷിതാക്കൾ പരാതിയിൽ പറഞ്ഞു സ്ഥലം: ഉള്ളിയേരി, മബോയിൽ

    കാണാതാകുമ്പോൾകുട്ടിയുടെ കയ്യിൽ ഒരു വെളുത്ത ബാഗും, കറുത്ത ഷാളും ഉണ്ടെന്ന് വീട്ടുകാർ അറിയിച്ചു.​ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിലോ അത്തോളി പോലീസ് സ്റ്റേഷനിലോ വിവരം നൽകണമെന്ന് പോലീസ് അറിയിച്ചു .

​📞 7034866295

📞 8943487876

📞 0496-2672233 (അത്തോളി പോലീസ് സ്റ്റേഷൻ)

 

 

NDR News
13 Mar 2026 02:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents