headerlogo
recents

താമരശേരിയിൽ യുവാവ് മതിലിൽ നിന്ന് വീണ് മരിച്ചു

പുലർച്ചയോടെയാണ് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്

 താമരശേരിയിൽ യുവാവ് മതിലിൽ നിന്ന് വീണ് മരിച്ചു
avatar image

NDR News

19 Mar 2026 11:00 AM

താമരശ്ശേരി : താമരശ്ശേരിയിൽ യുവാവ് മതിലിൽ നിന്ന് വീണ് മരിച്ചു. അമ്പായത്തോട് ഇരട്ടപറമ്പിൽ അബദുൽ നാസർ (45) ആണ് വീടിനു മുന്നിലെ മൂന്നു വരെ ഉയരമുള്ള മതിലിൽ നിന്നും വീണു മരിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്. അർദ്ധരാത്രിയോടെയാണ് അപകടം സംഭവിച്ചതെങ്കിലും പുലർച്ചയോടെയാണ് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

      ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: പരേതനായ മൊയ്തീൻ (മസ്‌ൻ), മാതാവ്: പരേതയായ മറിയ. സഹോദരങ്ങൾ: ഗഫൂർ, നസീമ.

 

NDR News
19 Mar 2026 11:00 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents