headerlogo
recents

പയ്യോളിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

നേത്രാവതി എക്‌സ്പ്രസ് ട്രെയിനിടിച്ചാണ് അപകടം

 പയ്യോളിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു
avatar image

NDR News

22 Mar 2026 07:44 PM

പയ്യോളി: പയ്യോളി ബീച്ച് ആറം ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. തുടർന്ന് മൃതദേഹം മീറ്ററുകളോളം വലിച്ചിഴച്ച് റെയിൽവെ സ്റ്റേഷന് മുൻഭാഗത്തായി വീഴുകയായിരുന്നു. ഇന്ന് വൈകീട്ട് 6.40 ഓടെയാണ് സംഭവം. മൃതദേഹം ചിന്നിചിതറിയ നിലയിലാണ്.വടകര ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്‌സ്പ്രസ് ട്രെയിനിടിച്ചാണ് അപകടം.

     മൃതദേഹം നിലവിൽ റെയിൽവേ ട്രാക്കിൽ തന്നെയാണുള്ളത്. പോലീസെത്തി ട്രാക്കിൽ നിന്നും മൃതദേഹം മാറ്റിയ ശേഷമേ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കൂ.

 

NDR News
22 Mar 2026 07:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents