headerlogo
recents

ചെറുവണ്ണൂരിൽ വിറക് പുരയ്ക് തീ പിടിച്ചു

പേരാമ്പ്ര അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ പി കെ ഭരതന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് തീ അണച്ചു

 ചെറുവണ്ണൂരിൽ വിറക് പുരയ്ക് തീ പിടിച്ചു
avatar image

NDR News

24 Mar 2026 07:33 PM

ചെറുവണ്ണൂർ:ചെറുവണ്ണൂർ പഞ്ചായത്ത് വാർഡ് 5 കൊല്ലം മുക്ക് കുതിരപ്പെട്ടി മീത്തൽ പ്രഭാകര മാരാറുടെ ഉടമസ്ഥതയിലുള്ള വീടിനോട് ചേർന്ന് കിടക്കുന്ന വിറകു പുരയ്ക്ക് തീ പിടിച്ചു പേരാമ്പ്ര അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ പി കെ ഭരതന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സംഭവ സ്ഥലത്തെത്തി തീ അണച്ചു.

     സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ ബൈജു ഒ ടി, നിഗേഷ് ഇ കെ. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശ്രീകാന്ത് കെ, അഭിലജ്‌പത്ത്ലാൽ വി കെ, വിപിൻ കെ പി, ജിഷാദ് എം കെ, മനോജ്‌ എം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമ്മാരായ രജീഷ് പി പി, ആരാധ്കുമാർ ഹോംഗാർഡ് മുരളീധരൻ പി എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

  

NDR News
24 Mar 2026 07:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents