headerlogo
recents

കൈക്കൂലി ഓവർസീയർ വിജിലൻസ് പിടിയിൽ

കാരാറുകാരനിൽ നിന്നും കൈക്കുലി വാങ്ങുന്നതിനിടെ ഓവർസീയർ നവീൻ രവി വിജിലൻസ് പിടിയിൽ

 കൈക്കൂലി  ഓവർസീയർ വിജിലൻസ് പിടിയിൽ
avatar image

NDR News

09 Jun 2026 07:04 PM

               കോഴിക്കോട് റോഡ് കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിൽ. എൽ.എസ്.ജി.ഡി ഓവർസിയർ നവീൻ രവി ആണ് പിടിയിലായത്.റോഡ് നിർമ്മാണത്തിന്റെ ബിൽ പാസാക്കി നൽകുന്നതിനായി കരാറുകാരനോട് 10000 രൂപ കൈക്കുലി വാങ്ങുന്നതിടയാണ് വിജിലൻസ് ഡി വൈ എസ് പി സംഘം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്.ബില്ലിൽ മനപ്പൂർവ്വം നടപടികൾ വൈകിപ്പിച്ച് ആദ്യഘട്ടത്തിൽ 5,000 രൂപ വാങ്ങിച്ചിരുന്നു. വീണ്ടും പണം ചോദിച്ചപ്പോഴാണ് വിജിലൻസിനെ അറിയിച്ചത്. ഇദ്ദേഹത്തെ പറ്റി നേരത്തെയും പരാതി ലഭിച്ചിട്ടുണ്ട്.

NDR News
09 Jun 2026 07:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents