headerlogo
recents

ബാലുശ്ശേരി കോട്ട സ്വർണ്ണം നഷ്ടപ്പെട്ട കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

ബാലുശ്ശേരി കോട്ട 20 പവനോളം സ്വർണ്ണം നഷ്ടപ്പെട്ട കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ടി.പി വിനോദൻ അറസ്റ്റിൽ.

 ബാലുശ്ശേരി കോട്ട സ്വർണ്ണം നഷ്ടപ്പെട്ട കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ
avatar image

NDR news

14 Jun 2026 01:48 PM

           ബാലുശ്ശേരി കോട്ട 20 പവനോളം സ്വർണ്ണം നഷ്ടപ്പെട്ട കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ടി.പി വിനോദൻ അറസ്റ്റിൽ.ഒളിവിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ കടിയങ്ങാട് നിന്നാണ് ബാലുശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്. നിലവിലെ എക്സിക്യൂട്ടിവ് ഓഫീസർ ദിനേഷ് കുമാറിന്റെ പരാതിയിലാണ് കേസ് എടുത്തത്. വിശ്വാസികൾ കാണിക്കയായി നല്കിയ 20 പവനോളം സ്വർണ്ണമാണ് തിരിമറി നടത്തിയത്. കാലങ്ങളായി വിനോദൻ മോഷണം നടത്തുന്ന കാര്യം ഭക്തരാണ് പുറത്ത് കൊണ്ടുവന്നത്.

NDR news
14 Jun 2026 01:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents