headerlogo
recents

പ്രീയദർശിനി ഇന്നലെ യാത്ര ചെയ്തത് പതിമൂന്നര ലക്ഷം സ്ത്രീകൾ

പ്രീയദർശിനി ഇന്നലെ സൗജന്യ യാത്ര ഉപയോഗിച്ചത് 7.8 ലക്ഷം സ്ത്രീകൾ

 പ്രീയദർശിനി  ഇന്നലെ  യാത്ര ചെയ്തത് പതിമൂന്നര ലക്ഷം സ്ത്രീകൾ
avatar image

NDR news

16 Jun 2026 01:57 PM

     കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ ഇന്നലെ ആരംഭിച്ച പ്രീയദർശിനി സൗജന്യ യാത്ര ഉപയോഗിച്ചത് 783115 പേർ. എന്നാൽ ആകെ യാത്ര ചെയ്ത സ്ത്രീകളുടെ എണ്ണം 13.5 ലക്ഷമാണ്.ഇത് സാധാരണ ദിവസങ്ങളിൽ ഉള്ള സ്ത്രി യാത്രക്കാരെക്കാൾ 6 ലക്ഷത്തോളം അധികമാണ്. ഇന്നലെ സിറോ ടിക്കറ്റ് ഇനത്തിൽ ഉണ്ടായ വരുമാന നഷ്ടം 1.59 കോടി രൂപയാണ്. പുരുഷൻമാരുടെ എണ്ണം ഇന്നലെ സാധാരണ ഉള്ളതിനേക്കാൾ കുറവായിരുന്നു.

NDR news
16 Jun 2026 01:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents