headerlogo
recents

മെഡിക്കൽ കോളേജിൽ ക്ലീനിങ് സ്റ്റാഫ് താത്ക്കാലിക നിയമനം.

കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ -ശിശു സംരക്ഷണകേന്ദ്രത്തിൽ ക്ലീനിങ് സ്‌റ്റാഫിന്റെ താത്കാലിക നിയമനം

 മെഡിക്കൽ കോളേജിൽ ക്ലീനിങ് സ്റ്റാഫ് താത്ക്കാലിക നിയമനം.
avatar image

NDR news

04 Jul 2026 08:50 PM

കോഴിക്കോട് :കോഴിക്കോട്മെഡിക്കല്‍കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെ.എ.എസ്.പിക്കു കീഴില്‍ ദിവസവേതനാടിസ്ഥനത്തിൽ 89 ദിവസത്തേക്ക് വാര്‍ഡ് അസിസ്റ്റന്റുമാരെ (ക്ലീനിങ് സ്റ്റാഫ്) നിയമിക്കുന്നു. ജൂലൈ 9 ന് രാവിലെ 11 മണിക്ക് മാതൃ-ശിശു സംരക്ഷണ കേന്ദ്രം ഓഫീസില്‍ അഭിമുഖം നടക്കുന്നതാണ്. താൽപര്യമുള്ളവർ ആധാര്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്‌മെന്റ് കാര്‍ഡ് (ലഭ്യമെങ്കില്‍) എന്നിവയുമായി ഹാജരാവുക. പ്രായപരിധി 58 വയസാണ്. ഫോണ്‍: 0495 2350475

NDR news
04 Jul 2026 08:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents