headerlogo
recents

വൈദ്യുതി തൂൺ ഒടിഞ്ഞ് വീണ് കെ എസ് ഇ ബി ജീവനക്കാരന് ദാരുണാന്ത്യം

കാരാട് സെക്ഷൻ ഓഫീസിലെ ലൈൻമാൻ സുരേഷ് ബാബുവാണ് മരിച്ചത്

 വൈദ്യുതി തൂൺ ഒടിഞ്ഞ് വീണ് കെ എസ് ഇ ബി ജീവനക്കാരന് ദാരുണാന്ത്യം
avatar image

NDR news

06 Jul 2026 10:15 PM

മലപ്പു​റം: വൈ​ദ്യു​ത തൂ​ൺ ഒ​ടി​ഞ്ഞ് വീ​ണ് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. വി​രി​പ്പാ​ടം ഇ​ട​ശ​രി​കോ​ളി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കാ​രാ​ട് സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ ലൈ​ൻ​മാ​ൻ സു​രേ​ഷ് ബാ​ബു​വാ​ണ് മ​രി​ച്ച​ത്.

​       ലൈൻ അ​ഴി​ച്ച് മാ​റ്റു​ന്ന​തി​ടെ  ചെ​രി​ഞ്ഞ പോ​സ്റ്റ് സ​മീ​പ​ത്തെ മ​തി​ലി​ലേ​ക്ക് ഒ​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ സു​രേ​ഷ് ബാ​ബു​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

NDR news
06 Jul 2026 10:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents