ഓണം ബംമ്പർ 30 കോടി രൂപയാക്കി ഉയർത്തി
ഈ വർഷത്തെ ഓണം ബംമ്പർ ലോട്ടറി ഒന്നാം സമ്മാനം 30 കോടി.
തിരുവനന്തപുരം :ഈ വർഷത്തെ ഓണം ബംമ്പർ ലോട്ടറി ഒന്നാം സമ്മാനം 30 കോടിയാക്കി ഉയർത്തി. എന്നാൽ ടിക്കറ്റ് വിലയിൽ മാറ്റമില്ല. കഴിഞ്ഞ വർഷം ഓണം ബംമ്പർ ഒന്നാം സമ്മാനം 25 കോടി രൂപയായിരുന്നു. ടിക്കറ്റ് വില 500 രൂപയും ആയിരുന്നു.

