headerlogo
recents

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വയനാട് കള്ളാട് ദുരന്ത സ്ഥലം സന്ദർശിച്ചു

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോടൊപ്പമാണ് ദുരന്ത സ്ഥലവും പരിക്കേറ്റവരുള്ള വിംസ് ആശുപത്രിയും സന്ദർശിച്ചത്.

 പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വയനാട് കള്ളാട് ദുരന്ത സ്ഥലം സന്ദർശിച്ചു
avatar image

NDR news

09 Jul 2026 02:45 PM

ക​ല്‍​പ്പ​റ്റ: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും വ​യ​നാ​ട് ക​ള്ളാ​ടി​ തുരങ്ക പാത അപകടം നടന്ന പ്രദേശം ഇ​ന്ന് രാവിലെ സ​ന്ദ​ര്‍​ശി​ച്ചു. രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് ഇ​രു​വ​രും ക​ള്ളാ​ടി​യി​ല്‍ മീ​നാ​ക്ഷി പാ​ല​ത്തി​ന് സ​മീ​പം എ​ത്തി​യ​ത്.

         സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രോ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് സാ​ഹ​ച​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. ക​ള്ളാ​ടി​യി​ല്‍​നി​ന്നു മേ​പ്പാ​ടി ഡോ.​മൂ​പ്പ​ന്‍​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പി​ണ​റാ​യി​യും ഗോ​വി​ന്ദ​നും മ​ണ്ണി​ടി​ച്ചി​ലി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​വ​രെ സ​ന്ദ​ര്‍​ശി​ച്ചു. മേ​പ്പാ​ടി പോ​ളി ടെ​ക്‌​നി​ക് കോ​ള​ജി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലും ഇ​വ​ര്‍ സന്ദർശനം നടത്തി.

NDR news
09 Jul 2026 02:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents