headerlogo
recents

കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു.

രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ ടവറാണ് ഇടിഞ്ഞു വീണത്, ആളപായമില്ല.

 കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു.
avatar image

NDR news

09 Jul 2026 02:09 PM

കോഴിക്കോട് : പുതുക്കിപണിതു കൊണ്ടിരിക്കുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലുള്ള പഴയ ക്ലോക് ടവർ കെട്ടിടം തകർന്നു വീണു. ആളപായമില്ല. ഇതേ തുടർന്ന് ട്രയിൻ ഗതാഗതം പുനക്രമീകരിച്ചു.

     തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്തി എക്പ്രസ് കല്ലായിൽ യാത്ര അവസാനിപ്പിക്കും. കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്തി എക്പ്രസ് കല്ലായിൽ നിന്നും യാത്ര തുടങ്ങും. ബംഗളുരു - കോഴിക്കോട് എക്പ്രസ് വെസ്റ്റ് ഹില്ലിൽ യാത്ര അവസാനിപ്പിക്കും. കോഴിക്കോട് - ബംഗളൂരു എക്സ്പ്രസ് വെസ്റ്റ് ഹില്ലിൽ നിന്നു യാത്ര തുടങ്ങും

NDR news
09 Jul 2026 02:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents