headerlogo
recents

വീടിനുള്ളിൽ തീ പിടിച്ചു

കാവുന്തറ വേട്ടകതച്ചിനാനി വേലായുധന്റെ വീട്ടിലാണ് തീ പിടിച്ചത്

 വീടിനുള്ളിൽ തീ പിടിച്ചു
avatar image

NDR news

30 Jul 2026 09:15 PM

നടുവണ്ണൂർ:കാവുന്തറ വേട്ടക്കതച്ചിനാനി വേലായുധൻ്റെ വീടിനുള്ളിൽ ഇന്നലെ രാത്രിയിൽ തിപ്പിടിച്ചു. രാത്രിയിൽ ഫ്രിഡ്ജിനടുത്ത് നിന്ന് തീപടർന്നപ്പോൾ വീട്ടുകാർ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ചത്. വീടിന്റെ മുകൾ നിലയിൽ വേലയുധന്റെ മകന്റെ ഭാര്യയും കുട്ടിയും കുടുങ്ങി പോയിരുന്നു. രണ്ടു പേരേയും നാട്ടുകാർ സുരക്ഷിതമായി വീടിന് പുറത്തിറക്കി. എങ്ങനെയാണ് തീ പിടിച്ചതെന്ന് വ്യക്തമായിട്ടില്ല.

NDR news
30 Jul 2026 09:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents