headerlogo
recents

പൂനൂരിൽ വെള്ളക്കെട്ടിൽ ബസ് കുടുങ്ങി : യാത്രക്കാർ രക്ഷപ്പെട്ടു.

പൂനൂർ കുണ്ടത്തിൽ വെള്ളക്കെട്ടിൽ ബസ് കുടുങ്ങി, യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി

 പൂനൂരിൽ വെള്ളക്കെട്ടിൽ ബസ് കുടുങ്ങി : യാത്രക്കാർ രക്ഷപ്പെട്ടു.
avatar image

NDR news

01 Aug 2026 05:28 PM

താമരശ്ശേരി: പൂനൂർ കുണ്ടത്തിൽ വെള്ളക്കെട്ടിൽ പെട്ട ബസ്സിൽ നിന്ന് യാത്രക്കാരെ നാട്ടുകാർ ഇടപെട്ട് സുരക്ഷിതമായി പുറത്തെത്തിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങിയ ബസ്സിൽ 25 ഓളം ആളുകളാണുണ്ടായിരുന്നത്.

​       അപകടവിവരമറിഞ്ഞ ഉടനെ തന്നെ നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. യാത്രക്കാരെ എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തുകയും, പിന്നീട് ബസ് വെള്ളക്കെട്ടിൽ നിന്ന് പുറത്തേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ ആർക്കും യാതൊരുവിധ പരിക്കുകളോ ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ല.

NDR news
01 Aug 2026 05:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents