headerlogo
recents

പത്തനംതിട്ട , ഇടുക്കി, കോട്ടയം ജില്ലകളിൽ റെഡ് അലേർട്ട്.

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴക്കുള്ള മുന്നറിയപ്പ്. അഞ്ച് ജില്ലകളിൽ മഞ്ഞ അലേർട്ട്

 പത്തനംതിട്ട , ഇടുക്കി, കോട്ടയം ജില്ലകളിൽ റെഡ് അലേർട്ട്.
avatar image

NDR news

06 Aug 2026 06:10 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴക്കുള്ള മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ തീവ്രമഴക്ക് സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം തൃശൂര്‍ , പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലേര്‍ട്ടാണ്. നാളെയും വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. എട്ടാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരും.

NDR news
06 Aug 2026 06:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents