headerlogo
recents

ആൾക്കൂട്ടത്തിലേക്ക് കാർ നിയന്ത്രണം വിട്ട് പാഞ്ഞു കയറി അഞ്ച് പേർക്ക് പരിക്ക്

വടകര തിരുവള്ളൂർ ടൗണിൽ ഇന്ന് വൈകുന്നേരം നിയന്ത്രണം വിട്ട കാർ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി അഞ്ച് പേർക്ക് പരിക്ക്

 ആൾക്കൂട്ടത്തിലേക്ക് കാർ നിയന്ത്രണം വിട്ട് പാഞ്ഞു കയറി അഞ്ച് പേർക്ക്  പരിക്ക്
avatar image

NDR news

08 Sep 2026 09:14 PM

വടകര : തിരുവള്ളൂർ ടൗണിൽ ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിന്ന ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവള്ളൂർ ടൗൺ ജംഗ്ഷന് സമീപം വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്.

.     പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിൽക്കുകയായിരുന്ന ആളുകളെയും സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു

NDR news
08 Sep 2026 09:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents