വീട്ടുകാരെ പേടിപ്പിക്കാൻ ചെയ്ത അഭിനയം ദുരന്തമായി; ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അഫ്നാസ് ആണ് മരിച്ചത്.
മലപ്പുറം:വീട്ടുകാരെ പേടിപ്പിക്കാൻ ചെയ്ത അഭിനയം ദുരന്തമായി; ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.വേങ്ങര കണ്ണമംഗലത്ത് കയർ കെട്ടി തൂങ്ങുന്നതായി അഭിനയിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങിയാണ് ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അഫ്നാസ് (11) മരിച്ചത്. കണ്ണമംഗലം വാളക്കുട തടത്തിൽ താമസിക്കുന്ന ഏ ആർ നഗർ സ്വദേശി അഷ്റഫിന്റെ മകനാണ് മുഹമ്മദ് അഫ്നാസ്.