headerlogo
recents

ചരിത്രം കുറിച്ച് ശ്രീധന്യ സുരേഷ് ഐഎഎസ് കാസർക്കോട് കലക്ടറായി.

കാസർകോട് ജില്ലയുടെ ഇരുപത്തിയേഴാമത്തെ കളക്ടറായി ശ്രീധന്യ സുരേഷ് സ്ഥാനമേറ്റു. കേരളത്തിൽ പട്ടികവർഗ്ഗത്തിൽ നിന്ന് ആദ്യമായിട്ട് ഐഎഎസ് നേടിയ വ്യക്തിയാണ്

 ചരിത്രം കുറിച്ച് ശ്രീധന്യ സുരേഷ് ഐഎഎസ് കാസർക്കോട് കലക്ടറായി.
avatar image

NDR news

17 Sep 2026 02:44 PM

കാസര്‍ക്കോട്: കാസര്‍ക്കോട് ജില്ലയുടെ ഇരുപത്തിയേഴാമത്തെ കലക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു. കേരളത്തിലെ പട്ടികവർഗത്തിൽ നിന്ന് ഐ.എ.എസ് നേടുന്ന ആദ്യത്തെ ആളും ജില്ലയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ കലക്‌ടറുമാണ് അവർ.

.     വയനാട്ടിലെ പൊഴുതന പഞ്ചായത്തിലെ ഒരു കോളനിയിൽ കുറിച്ച്യ സമുദായത്തിൽ ജനിച്ച് വളർന്ന ശ്രീധന്യ, 2018-ലെ സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്ക് നേടി കേരള കേഡറിലേക്ക് നിയമിതയായി.

NDR news
17 Sep 2026 02:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents